മ്യൂണിച്ച് റെയിൽവേ സ്റ്റേഷനിൽ വെടിവെപ്പ്; നിരവധി പേർക്ക് പരിക്ക്

firing munich railway station

ജർമനിയിലെ മ്യൂണിച്ച് സബ് വേ സ്‌റ്റേഷനിലുണ്ടായ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സൗത്ത് ബാൻ സ്‌റ്റേഷനിലാണ അക്രമി വെടിവെപ്പ് നടത്തി. വെടിവെപ്പിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് ഗുരുതരമായി പരിക്കേറ്റു.

വെടിവെപ്പിന് ഭീകരവാദവുമായി ബന്ധമില്ലെന്നാണ് സൂചന. അക്രമത്തിനു പിന്നിൽ രാഷ്ട്രീയമോ മതപരമോ ആയ പ്രേരണയുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.

 

 

firing munich railway station

NO COMMENTS