കോൺഗ്രസ് സഹകരണത്തിൽ ഉറച്ച് സിപിഐ

congress-cpi

വർഗ്ഗീയ വിരുദ്ധ മുന്നണിയിൽ കോൺഗ്രസിനെ സഹകരിപ്പിക്കണമെന്ന ആവശ്യത്തിലുറച്ച് സിപിഐ. കോൺഗ്രസില്ലാതെ വർഗ്ഗീയ വിരുദ്ധ മുന്നണി സാധ്യമാകില്ലെന്നും ഇക്കാര്യം സിപിഎമ്മിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും സിപിഐ. മറ്റന്നാൾ ചേരുന്ന ദേശീയ കൗൺസിൽ യോഗം നിലപാടിന് അംഗീകാരം നൽകും.

 

congress | CPI |

NO COMMENTS