ജിയോയെ വെല്ലാൻ വീണ്ടും കിഡിലൻ ഓഫറുമായി ഐഡിയ

idea come with 70gb offer beat idea

ജിയോയുടെ ഓഫറിനെ വെല്ലാൻ പുതിയ ചുവടുകളുമായി ഐഡിയ വീണ്ടും രംഗത്ത്. 396 രൂപയുടെ ഓഫറുമായാണ് ഐഡിയ രംഗത്തെത്തിയിരിക്കുന്നത്. 396 രൂപയ്ക്ക് റൂചാർജ് ചെയ്താൽ 70 ദിവസത്തേക്ക് 70 ജിബിയും, ദിവസേന 300 മിനിറ്റിന്റെ സൗജന്യ കോളുമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ആഴ്ച്ചയിൽ 1200 മിനിറ്റായും ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്. അത് കഴിഞ്ഞ് വിളിക്കുന്ന കോളുകൾക്ക് മിനിറ്റിന് 30 പൈസ ഈടാക്കും.

 

 

idea come with 70gb offer beat idea

NO COMMENTS