Advertisement

വിജയ് മല്യയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

June 15, 2017
Google News 1 minute Read
sc asks centre present vijay mallya enforcement directorate submitted charge sheet against vijay mallya
മ​ദ്യ​രാ​ജാ​വ്​ വി​ജ​യ്​ മ​ല്യ​ക്കെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി) കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 860.92 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക്​​ വാ​യ്​​​പാ ത​ട്ടി​പ്പു​കേ​സി​ൽ ആണ് കുറ്റപത്രം.  ക​ള്ള​പ്പ​ണം വെളുപ്പിക്കൽ  ത​ട​യു​ന്ന  നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ആണ് ചുമത്തിയിരിക്കുന്നത് .    െഎ.​ഡി.​ബി.െ​എ ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ, കി​ങ്​ ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ​മാ​ർ എ​ന്നി​വ​ർ​െ​ക്ക​തി​രെയും  പ്ര​ത്യേ​ക കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി. മതിയായ യോ​ഗ്യ​ത​ക​ൾ ഒ​ന്നും​ ത​ന്നെ ഇല്ലാതെ   860.92 കോ​ടി രൂ​പ വാ​യ്​​പ​യാ​യി ബാ​ങ്ക്​  ന​ൽ​കി​യെ​ന്നാ​ണ്​ ആരോപണം. ബാങ്ക് ഉദ്യോഗസ്ഥരും  കി​ങ്​ ഫി​ഷ​ർ മേ​ധാ​വി​ക​ളും ത​മ്മി​ൽ   ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യും കുറ്റപത്രം  പ​റ​യു​ന്നു.
enforcement directorate submitted charge sheet against vijay mallya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here