ആഡംബര വിവാഹം; ഗീതാ ഗോപിക്ക് താക്കീത്

grand wedding warning against geeta gopi

മകളുടെ വിവാഹം ആഡംബരമായി നടത്തിയ സംഭവത്തിൽ ഗീത ഗോപിക്ക് താക്കീത്. സിപിഐ തൃശ്ശൂർ ജില്ലാ നിർവ്വാഹക സമിതിയാണ് താക്കീത് നൽകിയത്. കമ്മ്യൂണിസ്റ്റ് ജനപ്രതിനിധി എന്ന നിലയിൽ ജാഗ്രത വേണമെന്ന് സമിതി പറഞ്ഞു.

ഗീത ഗോപിയുടെ മകളുടെ ആഡംബര വിവാഹം കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

 

 

grand wedding warning against geeta gopi

NO COMMENTS