ഇന്ത്യയ്ക്ക് 265 റൺസ് വിജയലക്ഷ്യം

kohli.

ബംഗ്ലാദേശിനെതിരായ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ഇന്ത്യയ്ക്ക് 265 റൺസ് വിജയലക്ഷ്യം. 7 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 264 റൺസ് നേടി. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

NO COMMENTS