പനി ബാധിച്ച് ഒരു മരണംകൂടി

fever should ensure free medication for viral fever affected people

പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് പുന്നശ്ശേരി ചെറുപര സ്വദേശി ഗോവിന്ദൻ കുട്ടിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം മലയോര മേഖലയിൽ ഡോക്ടർമാരില്ലാത്തത് രോഗികളെ വലയ്ക്കുകയാണ്.

NO COMMENTS