വാക്കുകൾ ചാക്കിലാക്കി അവർ വീണ്ടും വന്നു

flowers just a minute amaravila satheesh gs pradeep gulfar aysha episode

രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും അവർ കണ്ടുമുട്ടി. കോളേജ് പഠനയൗവ്വനത്തിന്റെ അതേ കരുത്തുമായി വാക്കുകൾ കൊണ്ട് പരസ്പരം ഏറ്റുമുട്ടി. ഇരുപത് വർഷങ്ങൾക്ക് മുമ്പ് ആർ. ശ്രീകണ്ഠൻ നായർ ആകാശവാണിയിൽ അവതരിപ്പിച്ച ‘ഒരു നിമിഷം’ എന്ന വാചകമടി പരിപാടിയിൽ പങ്കെടുത്ത് ജീവിതത്തിന്റെ വിവിധ മേഖലകളിലെത്തിയവരുടെ ഒത്തു ചേരലിനാണ് കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് വേദിയൊരുക്കിയത്.

പുണ്യമാസത്തിന്റെ തിരക്കുകൾക്കിടയിലും വിമാന ടിക്കറ്റിന്റെ പേരിൽ തടസ്സങ്ങളൊന്നും പറയാതെ അയിഷ സക്കീർ ഹുസൈനും (ഗൾഫാർ), റേഡിയോ ഏഷ്യയിലെ ന്യൂസ് എഡിറ്റർ ഹിഷാം അബ്ദുൽ സലാമും നാട്ടിലെത്തിയപ്പോൾ ഒരു നിമിഷത്തിന്റെ പടക്കുതിര അശ്വമേധം പ്രദീപും, ചലച്ചിത്ര സംവിധായകൻ അനീഷ് കരിനാടും, സൂരജ് സി തങ്കപ്പനും, അമരവിള സതീഷും അവരോട് കൂട്ടുകൂടുവാനും, വേദിയിൽ ഏറ്റുമുട്ടാനും ഫ്‌ളവേഴ്‌സിന്റെ സ്റ്റുഡിയോ ഫ്‌ളോറിൽ എത്തിയിരുന്നു.

മറക്കാനാവാത്ത ആ സുഹൃദ് സംഗമത്തിന്റെ നിറം മങ്ങാത്ത ചിത്രങ്ങളിലേക്ക് :

flowers just a minute amaravila satheesh gs pradeep gulfar aysha episode

flowers just a minute amaravila satheesh gs pradeep gulfar aysha episode

flowers just a minute amaravila satheesh gs pradeep gulfar aysha episode

flowers just a minute amaravila satheesh gs pradeep gulfar aysha episode
നാളെ 8.30 ന് പരിപാടി സംപ്രേഷണം ചെയ്യും.

flowers just a minute amaravila satheesh gs pradeep gulfar aysha episode

NO COMMENTS