Advertisement

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

June 21, 2017
Google News 1 minute Read
gold customs hunt nedumbassery airport cochin airport nedumbassery airport 33 lakhs gold seized

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ നിന്ന് 33 ലക്ഷത്തിന്റെ സ്വർണമാണ് പിടിച്ചത്. രാവിലെ ദുബായിൽ നിന്നെത്തിയ താമരശ്ശേരി സ്വദേശിയുടെ കൈയ്യിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്.

 

 

 

nedumbassery airport 33 lakhs gold seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here