പുതുവൈപ്പ് പ്ലാന്റ് നിർമ്മാണം തൽക്കാലം നിർത്താൻ തീരുമാനം

puthuvype protest against LPG terminal puthuvype plant construction temporrarily stopped

പുതുവൈപ്പ് എൽപിജി ടെർമിനൽ നിർമ്മാണം തൽക്കാലം നിർത്തിവെക്കാൻ തീരുമാനം. സമരസമിതിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാൽ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കില്ലെന്ന് സർക്കാർ. ഉപരോധം തൽക്കാലം അവസാനിപ്പിക്കുന്നു എന്നും സമരസമിതി.

 

 

 

puthuvype plant construction temporrarily stopped

NO COMMENTS