പനി ബാധിച്ച് ഒരു മരണം കൂടി

fever should ensure free medication for viral fever affected people

സംസ്ഥാനത്ത് ഒരു പനി മരണം കൂടി. തൃശ്ശൂരിൽ ഒരാൾ പനി ബാധിച്ച് മരിച്ചു. ചേലേക്കര തോട്ടുക്കാട്ടിൽ വീട്ടിൽ മോഹൻദാസിന്റെ ഭാര്യ അമ്പിളി(37) ആണ് മരിച്ചത്. തൃശ്ശൂർ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

NO COMMENTS