പൊതുസ്വീകാര്യനെ കണ്ടെത്താൻ പ്രതിപക്ഷ യോഗം ഇന്ന്

rashtrapathy bhavan prez candidate opposition meeting today

രാ​ഷ്​​ട്ര​പ​തി​സ്ഥാ​ന​ത്തേ​ക്ക്​ പൊ​തു​സ്വീ​കാ​ര്യ​നെ ക​ണ്ടെ​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​യ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​​കു​മാ​റി​​െൻറ നി​ല​പാ​ടു​മാ​റ്റ​ത്തി​നി​ടെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ യോ​ഗം വ്യാ​ഴാ​ഴ്​​ച. വൈ​കീ​ട്ട്​ 4.30ന്​ ​പാ​ർ​ല​െ​മ​ൻ​റ്​ ലൈ​ബ്ര​റി മ​ന്ദി​ര​ത്തി​ൽ കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ്​ യോ​ഗം. ഭ​ര​ണ​പ​ക്ഷ​ത്തി​​െൻറ വി​ജ​യം ഏ​താ​ണ്ട്​ ഉ​റ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ടും​പി​ടി​ത്ത​ങ്ങ​ൾ വി​ട്ട്​ സ​മ​വാ​യ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലേ​ക്ക്​ എ​ത്താ​​നാ​വും സാ​ധ്യ​ത.

 

 

prez candidate opposition meeting today

NO COMMENTS