കുറ്റിപ്പുറത്തെ കിണറുകളില്‍ കോളറ ബാക്ടീരിയ സാന്നിധ്യം

well youth fearing police ran into well dead

കു​റ്റി​പ്പു​റ​ത്ത് വീ​ണ്ടും കോ​ള​റ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം സ്​​ഥി​രീ​ക​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ കി​ണ​റു​ക​ളിലെ വെ​ള്ള​ത്തി​ലാ​ണ് കോ​ള​റ​ക്ക് കാ​ര​ണ​മാ​യ വി​ബ്രി​യോ കോ​ള​റ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എം ആണ് പരിശോധന നടത്തിയത്. ഏഴ് കിണറുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം വ്യക്തമായത്. ഇ​വി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി.  കു​റ്റി​പ്പു​റ​ത്ത്​ ക​ഴി​ഞ്ഞ​വ​ർ​ഷം കോ​ള​റ ബാ​ധി​ച്ച് നി​ര​വ​ധി പേ​ർ ചി​കി​ത്സ തേ​ടു​ക​യും അ​തി​സാ​രം ബാ​ധി​ച്ച് അ​ഞ്ച് പേ​ർ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

cholera bacteria found in kuttipuram

NO COMMENTS