സർവ്വോപരി പാലാക്കാരൻ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്ത്

sarvopari palakkaran first look poster

അനൂപ് മേനോൻ, അപർണ ബാലമുരളി, അനു സിത്താര എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന സർവ്വോഹപരി പാലാക്കാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ജോസ് കൈതപ്പറമ്പിൽ മാണി എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്.

വേണുഗോപനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യം അപർണ്ണ ബാലമുരളിക്കും, അനു സിത്താരയ്ക്കും പകരം ഹണി റോസും, മിയാ ജോർജുമാണ് ചിത്രത്തിൽ അഭിനയിക്കാൻ ഇരുന്നത്.

 

sarvopari palakkaran first look poster

NO COMMENTS