മാധവനും, വിജയ് സേതുപതിയും ഒന്നിക്കുന്ന വിക്രം വേദ, ടീസര്‍ കാണാം

മാധവനും, വിജയ് സേതുപതിയും ഒന്നിക്കുന്ന വിക്രം വേദയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്ത്. മലയാള സിനിമാ താരം ഹരീഷ് പേരാടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക. പുഷ്കര്‍, ഗായത്രി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Subscribe to watch more

Vikram Vedha Tamil Movie Official Trailer

NO COMMENTS