വിജയ ബാങ്കും ദേനാ ബാങ്കും കാനറ ബാങ്കിൽ ലയിക്കുമെന്ന് സൂചന

ijaya bank dena bank merges with

രാജ്യത്തെ നാലാമത്തെ വലിയ ബാങ്കായ കാനാറ ബാങ്കിൽ താരതമ്യേന ചെറിയ ബാങ്കുകളായ വിജയ ബാങ്കും ദേനാ ബാങ്കും ലയിച്ചേക്കും. ഇതുസംബന്ധിച്ച ചർച്ചകൾ തുടങ്ങിയതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

പാർലമെന്റിന്റെ മൺസൂൺ സെഷൻ കഴിഞ്ഞാൽ ഓഗസ്റ്റോടെ നിർദേശം മുന്നോട്ടുവെയ്ക്കാനാണ് നീക്കം. വിജയ ബാങ്കും ദേനാ ബാങ്കും ലയിക്കുകയാകും ആദ്യം. തുടർന്നാകും കാനാറാ ബാങ്ക് ഏറ്റെടുക്കുക.

 

vijaya bank dena bank merges with canara bank

NO COMMENTS