വനിത ലോകകപ്പ് ആരംഭിച്ചു; ഇംഗ്ലണ്ട് ടോസ് നേടി

women cricket world cup england won toss

പതിനൊന്നാമത് വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യഇംഗ്ലണ്ട് പോരാട്ടം തുടങ്ങി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യൻ ടീമിനെ
നയിക്കുന്നത് മിഥാലി രാജ് ആണ്.

സ്പിൻ ബൗളിംങാണ് ഇന്ത്യയുടെ കരുത്ത്. വനിത ലോകകപ്പ് കിരീടം ഇന്ത്യക്ക് കിട്ടാക്കനിയാണ്. 2005ൽ ഫൈനലിൽ എത്തിയ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. അതേസമയം ആറ് തവണ ഫൈനലിൽ കളിച്ച ഇംഗ്ലണ്ട് മൂന്നുതവണ ചാമ്പ്യന്മാരായിട്ടുണ്ട്. 2009ലാണ് ഇംഗ്ലീഷ് വനിതകൾ അവസാനമായി ലോകചാമ്പ്യന്മാരായത്.

 

women cricket world cup England won toss

NO COMMENTS