കാശ്മീർ ഭീകരാക്രമണം; ഏറ്റുമുട്ടൽ അവസാനിച്ചു

kashmir attack kashmir attack terrorist killed kashmir attack three terrorists killed kashmir three militants killed kashmir army conflict 2 killed

കാശ്മീരിലെ ശ്രീനഗറിലെ ഡൽഹി പബ്ലിക് സ്‌കൂൾ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടൽ അവസാനിച്ചു. സ്‌കൂളിൽ ഒളിച്ചിരുന്ന രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മുകാശ്മീരിലെ പന്ത ചൗക്കിൽ സിആർപിഎഫ് വാഹനത്തിന് നേര ആക്രമണം നടത്തിയതിന് ശേഷം ഭീകരർ സ്‌കൂളിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. ഭീകരർ കെട്ടിടത്തിലേക്ക് കയറുംമുമ്പ് വിദ്യാർത്ഥികളും അധ്യാപകരും സ്‌കൂൾ വിട്ട് പോയത് അപകടം ഒഴിവാക്കി.

NO COMMENTS