കാലവർഷം കനക്കുന്നു; ആലപ്പുഴ, ഇടുക്കി ജില്ലയിലെ സ്‌കൂൾ/കോളേജ് എന്നിവയ്ക്ക് നാളെ അവധി

alappuzha kottayam, kollam idukki educational institution holiday

കാലവർഷം കനത്തതിനെ തുടർന്ന് ആലപ്പുഴ, കൊല്ലം, ഇടുക്കി ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കൊല്ലം ജില്ലയിലെ പ്രൊഫഷനൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴയിലെ പ്രഫഷനൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കളക്ടർ രണ്ട് ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും, മറ്റന്നാളുമാണ് ആലപ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

നേരത്തെ ഇടുക്കി ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരുന്നു.

NO COMMENTS