പെട്രോൾ വില കുറയുന്നു; 12 ദിവസം കൊണ്ട് കുറഞ്ഞത് മൂന്നര രൂപ

petrol door delivery decrease in petrol price

ദിവസേന ഇന്ധനവില പുതുക്കി നിശ്ചയിക്കുന്ന സംവിധാനം നിലവിൽ വന്ന ശേഷം പെട്രോൾ-ഡീസൽ വിലയിൽ കാര്യമായ ഇടിവ്. ജൂൺ 16 നടപ്പിൽ വന്ന പുതിയ പരിഷ്‌കാരം 12 ദിവസം പിന്നിടുമ്പോൾ പെട്രോൾ വിലയിൽ മൂന്ന് രൂപ നാൽപ്പത്തിയഞ്ച് പൈസയുടെ കുറവാണ് ഡൽഹിയിലുണ്ടായത്. ഡീഡൽ വിലയിൽ 2.41 രൂപയുടെ കുറവും രേഖപ്പെടുത്തി.

ആഗോളതലത്തിലെ എണ്ണ വിലയ്ക്കനുസരിച്ച് ദിവസവും വില നിശ്ചയിക്കുന്ന സമ്പ്രദായം വന്നതോടെ ഡീസൽപെട്രോൾ വിലയിലുണ്ടാവുന്ന വ്യത്യാസം പൊതുവെ ശ്രദ്ധിക്കപ്പെടാറില്ല.

decrease in petrol price

NO COMMENTS