Advertisement

വൈക്കം കൂട്ട ആത്മഹത്യ; അവശേഷിച്ച അവസാനത്തെയാളും മരിച്ചു

June 27, 2017
Google News 2 minutes Read
fire vaikom mass suicide last member of the family too passes away tvm autorikshaw set to fire two killed in gas cylinder blast fire in ernakulam bank of baroda son arrested in connection with perurkada women burnt

കഴിഞ്ഞ ദിവസം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ അവശേഷിച്ചയാളും മരിച്ചു. പതിനൊന്നുകാരനായ ശ്രീഹരി ഇന്നു രാവിലെയാണ് മരിച്ചത്. ശ്രീഹരിയുടെ പിതാവ് ചില്ലക്കൽ സുരേഷ്(45), അമ്മ സോജ(38), സഹോദരൻ സൂരജ്(14) എന്നിവർ ഇന്നലെ തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ശ്രീഹരിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കണ്ട് വൈക്കം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മൊഴി എടുത്തിരുന്നു.

 

 

vaikom mass suicide last member of the family too passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here