യുപിയില്‍ നാല്‍പതുകാരി കൂട്ടബലാത്സംഗത്തിനിരയായി

women rape old man raped boy arrested
ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ നാല്പതുകാരി കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗ​​ത്തി​​നി​​ര​​യാ​​യി.13 വ​​യ​​സ്സു​​ള്ള മ​​കന്റേയും 11 വ​​യ​​സ്സു​​ള്ള മ​​ക​​ളുടേയും ഒപ്പമെത്തിയ സ്ത്രീയെയാണ് മൂന്നംഗ തട്ടിക്കൊണ്ട് പോയത്. റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് സ്ത്രീയെ തട്ടിക്കൊണ്ട് പോയത്. ജൂ​​ൺ 16ന്​ ​​പാ​​നി​​പ​​ത്തി​​ലേ​​ക്ക്​ പോ​​കാ​​ൻ ബ​​റേ​​ലി സ്​​​റ്റേ​​ഷ​​നി​​ലെ​​ത്തി​​യ​​താ​​യി​​രു​​ന്നു ഇവര്‍. നാലു ദിവസമാണ് ഇവരെ സംഘം പീഡിപ്പിച്ചത്. ഇവര്‍ അക്രമികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും പെണ്‍കുട്ടി ഇപ്പോഴും അക്രമികളുടെ പിടിയിലാണ്.

ബ​​ലം​​പ്ര​​യോ​​ഗി​​ച്ച്​ മ​​യ​​ക്കു​​മ​​രു​​ന്ന്​ ന​​ൽ​​കി​​യ​​ശേ​​ഷം ഇ​​വ​​രെ സ​​മീ​​പ​​ത്തെ ഗി​​ന്നൂ​​ർ ഗ്രാ​​മ​​ത്തി​​ലേ​​ക്ക്​ കൊ​​ണ്ടു​​പോ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​. അ​​വ​​സ​​രം​​കി​​ട്ടി​​യ​​പ്പോ​​ൾ മ​​ക​​നെ​​യു​​മാ​​യി ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും സ്​​​ത്രീ പ​​റ​​ഞ്ഞു.

rape

NO COMMENTS