അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രം വരുന്നു

trans

സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഏറ്റവും പുതിയ ചിത്രം വരുന്നു. ട്രാന്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിന്‍സന്റ് വടക്കന്റേതാണ് കഥ. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദലേഖനം.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങി.

trans

trans

NO COMMENTS