ദിലീപെത്തി; അമ്മ യോഗം തുടങ്ങി

dileep (5)

അമ്മയുടെ വാർഷിക പൊതുയോഗം കൊച്ചിയിൽ ആരംഭിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിൽ യോഗം ഏറെ നിർണ്ണായകമായേ ക്കും. നടി ആക്രമിക്കപ്പെട്ട സംഭവം വാർഷിക യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അമ്മ ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു. നടൻ ദിലീപും യോഗത്തിൽ പങ്കെടുക്കും.

നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണം നേരിടുന്ന ദിലീപ് അമ്മയുടെ ട്രഷറർ ആണ്. അതേസമയം ആക്രമിക്കപ്പെട്ട നടിയും മഞ്ജു വാര്യരും യോഗത്തിൽ പങ്കെടുക്കില്ല.

NO COMMENTS