മെക്‌സിക്കോ വീണു; ജർമനി ഫൈനലിൽ

confederation cup Mexico defeated by Germany

കോൺഫെഡറേഷൻസ് കപ്പ് ഫുട്‌ബോളിൽ കോൺകോഫ് ചാമ്പ്യൻമാരായ മെക്‌സിക്കോയ വീഴ്ത്തി ജർമനി ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾ അടിച്ചാണ് ലോക ചാമ്പ്യൻമാർ മെക്‌സിക്കോയെ തകർത്തത്.

ആദ്യ സെമിയിൽ പോർച്ചുഗലിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയ ചിലിയാണ് ഫൈനലിൽ ജർമനിയുടെ എതിരാളികൾ.

 

 

confederation cup Mexico defeated by Germany

NO COMMENTS