ജിഎസ്ടി; കേരളത്തിൽ വില കുറയുന്നവ

GST

ഇന്ന് അർദ്ധരാത്രി മുതൽ ചരക്ക് സേവന നികുതി നിലവിൽ വരുന്നതോടെ ചില വസ്തുക്കൾക്ക് വില കൂടുകയും ചിലതിന് വില കുറയുകയും ചെയ്യും. ജിഎസ്ടി നിലവിൽ വരുന്നതോടെ കേരളത്തിൽ പ്രത്യേകം വില കുറയുകയും കൂടുകയും ചെയ്യുന്ന വസ്തുക്കൾ

വില കുറയുന്നവ

 • ശർക്കര
 • തയ്യൽ മെഷീൻ
 • മിനറൽ വാട്ടർ
 • അച്ചാർ
 • ഇൻസ്റ്റന്റ് കോഫി
 • ആയുർവ്വേദ, ഹോമിയോ മരുന്ന്
 • സിദ്ധ, യുനാനി മരുന്നുകൾ
 • മാർബിൾ
 • സിമന്റ് കല്ല്
 • ഇന്റർലോക്ക്
 • പ്ലാസ്റ്റിക് കസേര

വില കൂടുന്നവ

 • ഗ്രാനൈറ്റ് സ്ലാബ്
 • സ്‌കൂൾ ബാഗ്
 • ഇലക്ട്രിക് വയർ
 • കേബിൾ
 • തടി
 • കണ്ണടയുടെ ലെൻസ്

NO COMMENTS