Advertisement

വില്ലന്‍ സോങ് പ്രമോ എത്തി

June 30, 2017
Google News 1 minute Read
villain villain gets record fan shot villian movie in phone arrested

ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ ലാല്‍ ചിത്രം വില്ലന്റെ സോംങ് പ്രമോ എത്തി. പാട്ടുകളുടെ ട്രാക്ക് ലിസ്റ്റ് പ്രമോ ആണ് എത്തിയിരിക്കുന്നത്. മ‍ഞ്ജുവാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ തമിഴ്താരം വിശാല്‍, ഹന്‍സിക, തെലുങ്ക് താരം ശ്രീകാന്ത്, അജു വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, രഞ്ജി പണിക്കര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഒരു ത്രില്ലര്‍ ചിത്രമാണിത്.

Subscribe to watch more

Villain Malayalam Movie Song

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here