ജപ്പാനില്‍ ഭൂചനം

japan

ജപ്പാനില്‍ ഭൂചലനം. ഇന്നലെ രാത്രി ജപ്പാനിലെ ഹോക്കൈഡോയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്​ടർ സ്​കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ ഉണ്ടായത്​. ശനിയാഴ്ച രാത്രി  11.45നോടെയാണ്.

ഹോക്കൈഡോയിലെ അഞ്ച്​ സ്ഥലങ്ങളിലാണ്​ ഭൂചലനം അുഭവപ്പെട്ടത്​. ഭൂചലനത്തിൽ അപകടങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. സുനാമി മുന്നറിയിപ്പില്ല.

NO COMMENTS