തെന്മലയിൽ രണ്ട് പേർ മുങ്ങി മരിച്ചു

two children from Ernakulam drowned to death at adoor student drowned, dead

തെന്മല കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിന് സമീപം കയത്തിൽ രണ്ട് പേർ മുങ്ങി മരിച്ചു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ രാമചന്ദ്രൻ (31) ഇസക്കി മുത്തു (25) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പുനലൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഇവർ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് കയത്തിലിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

NO COMMENTS