നടി അക്രമിക്കപ്പെട്ട സംഭവം; കാക്കനാട് ജില്ലാ ജയിലിൽ ശാസ്ത്രീയ പരിശോധന

kochi actress attack case scientific examination at kakkanad district jail

കാക്കനാട് ജയിലിൽ ശാസ്ത്ര പരിശോധന നടക്കുന്നു.
കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന സുനിയുടെ ജയലിലെ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടാണ് പരിശേധന. പരിശോധനയ്ക്കായി ശാസ്ത്രീയ സംഗം ജയിലിൽ എത്തിച്ചേർന്നിട്ടുണ്ട്. കളമശ്ശേരി സിഐ, ഇൻഫോപാർക്ക് സിഐ, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

 

 

kochi actress attack case scientific  examination at kakkanad district jail

NO COMMENTS