നടിയെ ആക്രമിച്ച കേസ്; ഇന്ന് ഉന്നതതല യോഗം

police club aluva

നടിയെ ആക്രമിച്ച കേസില്‍ ഇന്ന് പോലീസിന്റെ ഉന്നത തല യോഗം ചേരുന്നു. ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ആലുവ പോലീസ് ക്ലബിലാണ് യോഗം.

NO COMMENTS