Advertisement

ജിഎസ്ടി; അത്യാവശ്യമരുന്നിനും മൊബൈൽ റീചാർജിനും ക്ഷാമം

July 5, 2017
Google News 1 minute Read
UAE warns against 6 medicines GST mobile recharge coupons medicine crisis

ജി.​എ​സ്.​ടി​യു​ടെ ഭാ​ഗ​മാ​യി ക​മ്പ​നി​ക​ള്‍ അ​ക്കൗ​ണ്ടു​ക​ള്‍ സീ​റോ ആ​ക്കി​യ​തോ​ടെ ദി​വ​സേ​ന ആ​വ​ശ്യ​മു​ള്ള പ്ര​ധാ​ന മ​രു​ന്നു​ക​ൾ​ക്കും മൊ​ബൈ​ല്‍ റീ​ചാ​ര്‍ജി​നും ക്ഷാ​മം. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച് ജൂ​ലൈ അ​ഞ്ചി​നു​ശേ​ഷം സ്​​റ്റോ​ക്കെ​ത്തി​ത്തു​ട​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ങ്കി​ലും കാ​ല​താ​മ​സം വ​ന്നാ​ല്‍ രോ​ഗി​ക​ള​ട​ക്ക​മു​ള്ള​വ​ർ വ​ല​യും.

നി​ര്‍ബ​ന്ധ മ​രു​ന്നു​ക​ള്‍ പോ​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും കി​ട്ടാ​താ​യി​ത്തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മൊ​ബൈ​ല്‍ റീ​ചാ​ര്‍ജി​​െൻറ​യും അ​വ​സ്ഥ ഇ​തു​ത​ന്നെ​യാ​ണ്. ഐ​ഡി​യ, വോ​ഡ​ഫോ​ൺ, എ​യ​ര്‍ടെ​ല്‍, ബി.​എ​സ്.​എ​ന്‍.​എ​ല്‍, റി​ല​യ​ന്‍സ്, ജി​യോ, ഡോ​കോ​മൊ തു​ട​ങ്ങി​യ പ്ര​ധാ​ന ക​മ്പ​നി​ക​ള്‍ക്കെ​ല്ലാം ജി.​എ​സ്.​ടി പ്ര​കാ​ര​മു​ള്ള ബി​ല്ലി​ങ്​ മാ​ത്ര​മെ ന​ട​ക്കൂ​വെ​ന്ന​താ​ണ് സ്​​റ്റോ​െ​ക്ക​ടു​ക്കാ​തി​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്​ കാ​ര​ണം.

GST mobile recharge coupons medicine crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here