ഇന്ത്യൻ വ്യോമസേനാ വിമാനം തകർന്നു വീണു

aircraft-crash

രാജസ്ഥാനിൽ പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നു വീണു. ജോധ്പൂരിനടുത്ത് ബലേശ്വറിലാണ് മിഗ് 23 വിമാനം തകർന്നു വീണത്. പരിശീലനത്തിന്റെ ഭാഗമായി വിമാനം പകർത്തിയ രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു

NO COMMENTS