പണത്തിനായി നാലു തവണ വിളിച്ചെന്ന് പള്‍സര്‍ സുനി

sunil kumar called nadirsha from jail three times

ഫോണ്‍വിളിയിലേയും കത്തിലേയും കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിച്ച് പള്‍സര്‍ സുനി. പണത്തിനായി നാദിര്‍ഷയേയും ദിലീപിന്റെ മാനേജറേയും നാല് തവണ വിളിച്ചെന്നാണ് പല്‍സര്‍ സുനി പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. മൂവരേയും പോലീസ് ഒരു മിച്ച് ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.

dileep, pulsor suni

NO COMMENTS