ഖത്തറിനെതിരെ ഉപരോധം തുടരുമെന്ന് സൗദി അനുകൂല രാജ്യങ്ങള്‍

qatar qatar permanent resident identification number

ഖത്തറിനെതിരെ ഉപരോധം തുടരുമെന്ന് സൗദി അനുകൂല രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തറിന് നീട്ടി നല്‍കിയ 48 മണിക്കൂര്‍  അവസാനിച്ചതോടെയാണ് ഉപരോധം തുടരാന്‍ തീരുമാനമായത്.  ഈജിപ്തിലെ കെയ്റോയില്‍ നടന്ന സൗദി അനുകൂല രാജ്യങ്ങളുടെ യോഗത്തിലാണ് രാജ്യങ്ങളുടെ പ്രഖ്യാപനം. ഇതോടെ ഖത്തറിന് മേലുള്ള  സാമ്പത്തികവും രാഷ്‌ട്രീയവുമായ ഉപരോധം തുടരും.

qatar , qatar rift

 

NO COMMENTS