കോഴി ഇറച്ചി വിലകുറയും

chicken-chettinad

കോഴി ഇറച്ചിയുടെ വില കൂടുന്നതിൽ സർക്കാർ ഇടപെടുന്നു. തിങ്കളാഴ്ച മുതൽ കോഴി ഇറച്ചി വിലകുറയും. കിലോ ഗ്രാമിന് 87 രൂപയ്‌ക്കെ വിൽപ്പന അനുവദിക്കൂ എന്ന ധനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി നടപ്പിലാക്കിയതോടെ നികുതി പൂർണ്ണമായും ഒഴിവാക്കിയിട്ടും കോഴി ഇറച്ചിയുടെ വില കുതിച്ചുയർന്ന സാഹചര്യത്തിലാണ് നടപടി.

NO COMMENTS