ഇളയദളപതിയ്ക്ക് മുന്നിൽ ദുൽഖറിന്റെ സ്‌റ്റൈലൻ റാംപ് വോക്ക്

Subscribe to watch more

തമിഴകത്തിന്റെ ഇളയ ദളപതി വിജയ് പോലും അമ്പരക്കുന്ന തരത്തിൽ മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ സൽമാന്റെ റാംപ് വോക്ക്. ബിഹൈന്റ് വുഡ്‌സ് പുരസ്‌കാര വേദിയിലാണ് ബെസ്റ്റ് ക്രിട്ടിക്‌സ് അവാർഡ് നേടിയ ദുൽഖറിന്റെ സ്റ്റൈലൻ പെർഫോമൻസ്. അവതാരകന്റെ അഭ്യർത്ഥനയെ തുടർന്നാണ് ദുൽഖറിന്റെ പെർഫോമൻസ്.

NO COMMENTS