ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം

fall in stock market sensex touches 28442 sensex 98 point down sensex 72 point loss stock market today sensex falls to 56 point

ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 40 പോയന്റ് നഷ്ടത്തിൽ 31328ലും നിഫ്റ്റി 15 പോയന്റ് താഴ്ന്ന് 9659 ലുമെത്തി. 995 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 842 ഓഹരികൾ നഷ്ടത്തിലുമാണ്.

 

 

 

stock market today

NO COMMENTS