ഇതൊന്നും കൊച്ചി മെട്രോയില്‍ പാടില്ല

kochi metro

കൊച്ചി മെട്രോയില്‍ ചില ‘അരുതാത്തവ’ ഉണ്ട്. അയ്യായിരും രൂപ മുതല്‍ നാല് വര്‍ഷം വരെ തടവ് ലഭിക്കാവുന്നവയാണ് അവ. മെട്രോ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തുന്നതും, മാരകായുധങ്ങളുമായി യാത്ര ചെയ്യല്‍ എന്നിവയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിക്കുന്ന കുറ്റം. അയ്യായിരം രൂപ പിഴയും നാല് വര്‍ഷം തടവുമാണ് ഇതിന് അനുഭവിക്കേണ്ടി വരിക.
കൊച്ചി മെട്രോയില്‍ ഒരിക്കലും ചെയ്ത് കൂടാത്തവ എന്തൊക്കെയാണെന്ന് അറിയാം
19511146_1531323763555799_2050683710881871023_n19424146_1531320800222762_4930167812187458468_n19598454_1531323756889133_59863977829285100_n19554765_1531320803556095_4702620281646632071_n19243021_1535795509775291_1329743623736485683_o19665145_1531430450211797_7435437357746887760_n19678999_1534567173231458_4999723313764251059_o19667860_1537122696309239_7638877609633572409_o

NO COMMENTS