നെഞ്ചുവേദനയെ തുടർന്ന് പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ

pannyan raveendran hospitalized

മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ്
പ്രവേശിപ്പിച്ചിരിക്കുന്നത്. പരിശോധനയിൽ ഹൃദയത്തിലേക്കള്ള പ്രധാന രക്തധമനികളിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി . സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

 

 

pannyan raveendran hospitalized

NO COMMENTS