വ്യാപാരിയെ തലയ്ക്കടിച്ച് പണം കവർന്നു

crime robbery at nettayam thiruvananthapuram stole 65 sovereign gold from three houses

തിരുവനന്തപുരം നെട്ടയത്ത് കടയടച്ച വീട്ടലേക്ക് പോകുകയായിരുന്ന വ്യാപാരിയെ ബൈക്കിലെത്തിയ സംഘം തലയ്ക്കടിച്ച് വീഴ്ത്തി പണം കവർന്നു. നെട്ടയത്തെ സൈൻ ഇൻ എന്ന മൊബൈൽ ഷോപ്പ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി നെട്ടയം യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ നസീറിനെയാണ് ആക്രമിച്ചത്.

കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റ നസീറിനെ പോരീർക്കട ജില്ലാ ാശുപത്രിയിൽ പ്രവേശിപ്പിച്ചു. നസീറിന്റെ പക്കലുണ്ടായിരുന്ന 25,000 രൂപയും അക്രമി സംഘം കവർന്നു. സംഭവത്തിൽ പേരൂർക്കട പോലീസ് കേസെടുത്തിട്ടുണ്ട്.

 

robbery at nettayam thiruvananthapuram

NO COMMENTS