ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പ്; ഇന്ത്യയ്ക്ക് എട്ടാം സ്വർണ്ണം

ARCHANA ADHAV (1)

ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് എട്ടാം സ്വർണ്ണം. വനിതകളുടെ 800 മീറ്ററിൽ ഇന്ത്യയുടെ അർച്ചന ആദവാണ് സ്വർണ്ണം നേടിയത്. ഇതേ ഇനത്തിൽ മത്സരിച്ച ടിന്റു ലൂക്കയ്ക്ക് മെഡലില്ല.

NO COMMENTS