ചെറുപ്പമായിരിക്കാന്‍ ചോക്ളേറ്റ് ശീലമാക്കൂ

chocolate

ചോക്ളേറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇടതടവില്ലാതെ ചോക്ളേറ്റ് കഴിക്കാന്‍ ഇനി ഇക്കാരണം പറഞ്ഞാല്‍ മതി. ചോക്ളേറ്റ് ജരാനരകളെ അകറ്റി നിറുത്തുമെന്നാണ് മേക്കപ് വിദഗ്ധ ആകൃതി കൊച്ചാര്‍ പറയുന്നത്. ന്യൂട്രീഷനും ഡയറ്റീഷ്യനുമായ മെഹര്‍ രജ്പുതും ഇത് ശരി വയ്ക്കുന്നു. ചര്‍മ്മം മൃദുലമാകാന്‍ കറുത്ത ചോക്ളേറ്റ് ധാരാളമായി കഴിക്കാനും ഇവര്‍ പറയുന്നു.

chocolate

NO COMMENTS