നിറ്റാ ജലാറ്റിന്‍;രാസമാലിന്യം ജനങ്ങള്‍ കമ്പനിപടിയ്ക്കല്‍ തള്ളി

nitta

ngil3കാതീകൂടം നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് ഒഴുക്കാനായി കൊണ്ട്പോയ രാസമാലിന്യം ജനങ്ങള്‍ തടഞ്ഞ് കമ്പനി പടിക്കല്‍ ഒഴുക്കി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനങ്ങളാണ് രാസമാലിന്യം പിടിച്ചെടുത്തത്. കുടിവെള്ള സ്രോതസുകളിലേക്ക് ഒരു കാരണവശാലും മാലിന്യങ്ങള്‍ തള്ളരുതെന്ന ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പോലും അട്ടിമറിച്ചാണ് കമ്പനി മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നത്.

Nita gelatin company

NO COMMENTS