എംജിആര്‍ ജന്മശതാബ്ദി; ചെന്നൈയില്‍ തടവുകാരെ മോചിപ്പിക്കുന്നു

jail

എംജിആറിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പത്ത് വര്‍ഷത്തില്‍ കൂടുതല്‍ ജയിലില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു. അഡ്വക്കേറ്റ് ജനറലിനോടാണ് ഇത് സംബന്ധിച്ച് നിയമ നടപടികളെ കുറിച്ച് ആരാഞ്ഞത്. വിദഗ്ധ നിയമോപദേശത്തിന് ശേഷമാണ് മോചനത്തിന് നടപടി എടുക്കുക.

tamilnadu, jail

NO COMMENTS