ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിൽ ഇന്ത്യക്ക് കിരീടം

Asian Athletics Championships govt announces 10 lakhs prize for Asian championship gold winners

ഭുവനേശ്വറിൽ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിൽ ഇന്ത്യക്ക് കിരീടം. ‍ ആദ്യമായാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് കിരീടം ഇന്ത്യ നേടുന്നത്.   29 മെഡലുകളുമായാണ് ഇന്ത്യ സ്വന്തം മണ്ണിൽ പുതിയ ചരിത്രം എഴുതിയത്.  12 സ്വര്‍ണവും അഞ്ചു വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെയാണിത്. ഇതിൽ രണ്ട് സ്വർണ്ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും മലയാളി താരങ്ങളുടെ സംഭാവനയാണ്.
ചൈനയാണ് രണ്ടാം സ്ഥാനത്ത്

NO COMMENTS