കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകൻ; സ്റ്റുവർട്ട് പിയേഴ്‌സിന് സാധ്യത

ISL final 2016 blasters vs athletico de kolkatta

ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം മുൻ മാനേജർ സ്റ്റുവർട്ട് പിയേഴ്‌സ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായേക്കും. നിലവിലെ പരിശീലകൻ സ്റ്റീവ് കോപ്പലുമായുള്ള കരാർ പുതുക്കാൻ സാധ്യതയില്ലെന്ന് സൂചന.

NO COMMENTS