നടൻ ശിവകാർത്തികേയന്റെ പൂന്തോട്ടക്കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

sivakarthikeyan

തമിഴ് താരം ശിവകാർത്തികേയന്റെ വീട്ടിലെ പൂന്തോട്ടക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ശിവകാർത്തികേയന്റെ തിരുച്ചിറപ്പള്ളിയിലെ വസതിയിലെ തോട്ടക്കാരൻ ആറുമുഖത്തെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കരിങ്കൽ ക്വാറിയിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാളെ കാണാനില്ലായിരുന്നു. കെകെ നഗർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

sivakarthikeyan

NO COMMENTS