നിഷാലിന്റെ അമ്മയുടെ ശബ്ദരേഖയില്‍ അന്നേയുണ്ട് ആ ക്വട്ടേഷന്‍ പരാമര്‍ശം

nishaal

കാവ്യ മാധവനും ആദ്യ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹ മോചന വാര്‍ത്ത പുറത്ത് വന്ന സമയത്ത് വ്യാപകമായി പ്രചരിച്ച ഒരു ശബ്ദരേഖയുണ്ട്.  നിഷാലിന്റെ അമ്മയും ഒരു ടെലിവിഷന്‍ അവതാരകനും തമ്മിലുള്ള സംഭാഷണമാണ് അത്.  എന്നാല്‍ ആ ശബ്ദരേഖയില്‍ അന്നേ ദിലീപിന് കൊച്ചിയില്‍ ക്വട്ടേഷന്‍ സംഘമുണ്ടെന്ന് പരാമര്‍ശം ഉണ്ടായിരുന്നു. ദിലീപ് നിഷാലിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കി എന്നാണ് ആ ഓഡിയോയില്‍ ഉണ്ടായിരുന്നത്.

Subscribe to watch more

ഇന്ന് ക്വട്ടേഷന്‍ ഗൂഢാലോചനകേസില്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ ഈ ശബ്ദരേഖ സോഷ്യല്‍ മീഡിയിയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

NO COMMENTS