ഇറച്ചിക്കോഴി സമരം പിൻവലിച്ചു

poulty farming

കോഴിയുടെ വില കുറച്ചതിൽ പ്രതിഷേധിച്ച് കോഴി കച്ചവടക്കാർ നടത്തി വന്ന സമരം പിൻവലിച്ചു. ധനമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇനി കോഴി കിലോ 87 രൂപയ്ക്ക് ലഭിക്കുമെന്ന് ധനമന്ത്രി.

NO COMMENTS